നിയമസഭാ കവാടത്തില്‍ സത്യാഗ്രഹമിരിക്കുന്ന എം എല്‍ എമാരെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു

Dec 4, 2018, 3:19 PM IST

മൂന്ന് യുഡിഎഫ് എംഎല്‍എമാരാണ് ശബരിമല വിഷയത്തെച്ചൊല്ലി ഇന്നലെ മുതല്‍ നിയമസഭയില്‍ സത്യാഗ്രഹമിരിക്കുന്നത്