മാണി വിഭാഗത്തിന്റെ അപ്രമാദിത്വം ചെറുക്കാന്‍ പി ജെ ജോസഫിന്റെ ബദല്‍നീക്കം

Jan 28, 2019, 10:10 AM IST

കോട്ടയത്തിന് പുറമേ ഇടുക്കിയോ ചാലക്കുടിയോ വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നതിനിടെ ജോസ് കെ മാണിയുടെ കേരളയാത്രക്കിടെ രക്തസാക്ഷി ദിനത്തില്‍ പ്രാര്‍ത്ഥനായജ്ഞം നടത്താനൊരുങ്ങുകയാണ് പിജെ ജോസഫ് വിഭാഗം. കേരള കോണ്‍ഗ്രസില്‍ കെ എം മാണി, ജോസ് കെ മാണി അപ്രമാദിത്വം തുടരുന്നതില്‍ ജോസഫ് വിഭാഗത്തിന് അതൃപ്തിയുണ്ടെന്നാണ് കരുതുന്നത്.