മന്ത്രി എംഎം മണി ഊളമ്പാറയിലോ കുതിരവട്ടത്തോ പോകേണ്ടയാള്‍;വിവാദ പരാമര്‍ശവുമായി പികെ കൃഷ്ണദാസ്

Jan 21, 2019, 4:08 PM IST

തലക്കുള്ളില്‍ വെളിവില്ലാത്ത മന്ത്രിയാണ് വൈദ്യുതി വകുപ്പ് കൈകാര്യം ചെയ്യുന്നതെന്ന് ബിജെപി നേതാവ്