ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയ ട്രാന്‍സ് ജെന്‍ഡറുകളെ പൊലീസ് തിരിച്ചയച്ചു

Dec 16, 2018, 9:05 AM IST

ശബരിമലയില്‍ പോകുന്നതിന് സ്ത്രീ വേഷം മാറ്റണമെന്ന് അവശ്യപ്പെട്ട് പൊലീസ് മോശമായി പെരുമാറിയതായി പരാതി