QuickView

നാവിൽ രുചിയുടെ കടൽ തീർക്കാൻ മസ്താനമ്മ ഇനിയില്ല

Dec 5, 2018, 11:19 AM IST

യൂട്യൂബ് പാചക വീഡിയോകളിലൂടെ ഏറെ പ്രശസ്തയായിരുന്നു മസ്താനമ്മ. നാട്ടുരുചികൾ കൊണ്ടാണ് മസ്താനമ്മ കാഴ്ചക്കാർക്ക് വിരുന്നൊരുക്കിയത്.