പുല്‍വാമയിലെ ഭീകരാക്രമണത്തിന് ഉഗ്ര ശക്തിയുള്ള ആര്‍ഡിഎക്‌സിന് ഒപ്പം സൂപ്പര്‍ ജെല്‍ 90 കലര്‍ത്തി ഉപയോഗിച്ചതായി സൂചന

Feb 16, 2019, 3:21 PM IST

ചാവേറിന് സൈനീകരുടെ നീക്കങ്ങള്‍ അറിയിക്കാന്‍ സഹായികള്‍ ഉണ്ടായിരുന്നതായി വിവരം. പ്രദേശത്ത് നിന്നും മാരുതി കാറിന്റെ ബമ്പര്‍ ലഭിച്ചത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു