നവോത്ഥാന സമരങ്ങളെല്ലാം ഞങ്ങളുടേത്; മതില്‍ ഹിന്ദുസംഘടനകളുടേതെന്ന് ചെന്നിത്തല

Dec 3, 2018, 5:50 PM IST

സംഘടനകളെ ഒപ്പം കൂട്ടി നവോത്ഥാന സംരക്ഷണത്തിനായി വനിതാ മതില്‍ തീര്‍ക്കാനുള്ള സര്‍ക്കാര്‍ നീക്കം ന്യൂനപക്ഷ സംഘടനകളെ മാറ്റിനിര്‍ത്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹിന്ദുസംഘടനകളെ മാത്രം വിളിച്ചുള്ള നീക്കം സംഘപരിവാര്‍ അജണ്ടയാണെന്നും ചെന്നിത്തല ആരോപിച്ചു.