ആപ്പിളിന്റെ ഐഫോണ്‍ X എന്തുകൊണ്ട് മറ്റുള്ളവരേക്കാള്‍ കേമനാകുന്നു?
Sep 18, 2018, 1:03 PM IST
ആപ്പിളിന്റെ മൂന്ന് പുതിയ മോഡലുകള്‍ പുറത്തിറങ്ങിയെങ്കിലും ഐഫോണ്‍ X ആണ് മുന്‍പന്തിയില്‍. മറ്റു മോഡലുകളേക്കാള്‍ ഐഫോണ്‍ X മുന്നിട്ടു നില്‍ക്കാനുള്ള കാരണങ്ങള്‍ ഇതൊക്കെയാണ്.