ചിത്തിര ആട്ട ആഘോഷത്തിനായി തുറക്കുന്ന ശബരിമല നടയിൽ ഇനിയെന്താവും സംഭവിക്കുക?

Nov 5, 2018, 12:41 PM IST

കനത്ത സുരക്ഷയോടെ ശബരിമല നട തുറക്കാനൊരുങ്ങുകയാണ്. ഇനിയുമെന്തെല്ലാം സംഭവ വികാസങ്ങൾക്കാണ് കേരളം സാക്ഷിയാവുക?