രഹന ഫാത്തിമയെ ജയിലിലിട്ട സര്‍ക്കാര്‍ വനിതാമതിലുണ്ടാക്കുന്നത് ഇരട്ടത്താപ്പ് -സാറാ ജോസഫ്

Dec 12, 2018, 11:47 AM IST

ശബരിമലയില്‍ സ്ത്രീകളെ തടയുന്ന പൊലീസ് സുപ്രീംകോടതി വിധിക്കെതിരെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് എഴുത്തുകാരി സാറാ ജോസഫ്. രഹന ഫാത്തിമയെ ജയിലിലിട്ട സര്‍ക്കാര്‍ വനിതാമതില്‍ സംഘടിപ്പിക്കുന്നത് ഇരട്ടത്താപ്പാണെന്നും പരിപാടിയില്‍ പങ്കെടുക്കില്ലെന്നും അവര്‍ വ്യക്തമാക്കി.