നേതാവിനെ കൊന്നവരെ വെടിവച്ചുകൊല്ലാന്‍ പരസ്യമായി നിര്‍ദ്ദേശിച്ച് കുമാരസ്വാമി

Dec 25, 2018, 11:17 AM IST

മാണ്ഡ്യയിലെ പ്രാദേശിക നേതാവിനെ കൊലപ്പെടുത്തിയവരെ വെടിവച്ചുകൊല്ലാന്‍ കര്‍ണ്ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി നിര്‍ദ്ദേശിക്കുന്ന വീഡിയോ ചാനലുകള്‍ പുറത്തുവിട്ടു. 'നല്ല മനുഷ്യനെയാണ് വെട്ടിക്കൊന്നത്. അവരെ വെടിവച്ചുകൊല്ലണം, ഒരു പ്രശ്‌നവുമി'ല്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.