QuickView

'ഷക്കീല,നോട്ട് എ പോൺസ്റ്റാറി'ന്റെ ഭാഗമായി പ്രത്യേകതരം കലണ്ടർ!

Jan 24, 2019, 5:05 PM IST

നടി ഷക്കീലയുടെ ജീവിതം ആസ്പദമാക്കി നിർമ്മിക്കുന്ന സിനിമയുടെ അണിയറപ്രവർത്തകർ ഒരു വെറൈറ്റി കലണ്ടർ അവതരിപ്പിച്ചിരിക്കുകയാണ്.