ശ്രീലങ്കന്‍ യുവതി ശബരിമലയില്‍ ദര്‍ശനം നടത്തി; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

Jan 4, 2019, 12:13 PM IST


നാല്‍പ്പത്തിയേഴുകാരിയായ ശശികല സന്നിധാനത്ത് ദര്‍ശനം നടത്തിയതായി പൊലീസ് സ്ഥിരീകരിച്ചു