QuickView

സുഹാന ഖാൻ ബോളിവുഡിലേക്ക്...?

Aug 11, 2018, 4:12 PM IST

താരപുത്രിമാരിലെ തന്നെ സൂപ്പർ സ്റ്റാർ ആണ് ഷാരൂഖ് ഖാന്റെ മകൾ സുഹാന ഖാൻ. വോഗ് മാഗസിന്റെ കവർ ഗേൾ ആയി സുഹാന പ്രത്യക്ഷപ്പെട്ടത് ഈയിടയ്ക്കാണ്. ഇപ്പോളിതാ സുഹാന സിനിമയിലേക്കും ചുവട് വയ്ക്കാനൊരുങ്ങുന്നുവെന്നാണ് വാർത്തകൾ