പ്രളയക്കെടുതിയിലായ കേരളത്തിനൊപ്പം സുപ്രീം കോടതി

Aug 17, 2018, 6:22 PM IST


കേരളം പ്രളയക്കെടുതിയില്‍ വലയുമ്പോള്‍ മുല്ലപ്പെരിയാര്‍ വിഷയം പരിഗണിച്ച് സുപ്രീംകോടതി.ഡാമിലെ വെള്ളം തമിഴ്നാട്ടിലേക്ക് തുറന്ന് വിട്ടാല്‍ ഇപ്പോഴത്തെ പ്രശ്നത്തിന് പരിഹാരമാകുമെന്നാണ് കോടതി അഭിപ്രായപ്പെട്ടത്.