Oct 15, 2018, 6:50 PM IST
ഇപ്പോൾ തെരുവിൽ കാണുന്നത് അറിവില്ലായ്മയാണ്,അന്ന് ഗാന്ധിജിയ്ക്ക് മനസ്സിലായി ഇന്ന് കോൺഗ്രസ് എന്താണ് ചെയ്യുന്നത്? ശബരിമലയിൽ സ്ത്രീ പ്രവേശിച്ചാൽ ഒന്നും സംഭവിക്കില്ല, ഹൈന്ദവ പുരാണങ്ങളിലെ തെളിവുകൾ നിരത്തി കോടതി വിധിക്കെതിരായ വാദങ്ങൾ സ്വാമി സന്ദീപാനന്ദഗിരി ഖണ്ഡിക്കുന്നു, അഭിമുഖം ഭാഗം 1