QuickView

ഹാരിയറിന്റെ 'രഹസ്യങ്ങള്‍' വെളിപ്പെടുത്തി ടാറ്റ

Dec 4, 2018, 4:54 PM IST

കാത്തിരിപ്പിനൊടുവിൽ ഹാരിയറിന്റെ വിവരങ്ങൾ പുറത്തുവിട്ട് ടാറ്റ. വാഹനത്തിന്റെ സവിശേഷതകളുൾപ്പെടെ ആരാധകർക്കായി പങ്കു വച്ചിരിക്കുകയാണ് കമ്പനി.