QuickView

കളി കാര്യമായി, ടിക് ടോക് ചലഞ്ചിന്റെ പേരില്‍ സംഘര്‍ഷം

Dec 4, 2018, 10:47 AM IST

ടിക് ടോക്കിലെ 'നില്ല് നില്ല്' ചലഞ്ചിന്റെ പേരിൽ മലപ്പുറത്ത് സംഘർഷം. വിദ്യാർത്ഥികളും നാട്ടുകാരും തമ്മിലാണ് പ്രശനം നടന്നത്.