ഗാന്ധിയന്‍ പരീക്ഷയില്‍ ഒന്നാം റാങ്കുകാരന്‍ അധോലോക കുറ്റവാളി അരുണ്‍ ഗൗലി

Aug 14, 2018, 3:12 PM IST

അധോലോക നേതാവ് അരുണ്‍ ഗൗലിക്ക് ജയില്‍ പരീക്ഷയില്‍ ഒന്നാം റാങ്ക്.ഗാന്ധിയന്‍ ചിന്തകളെ ആസ്പദമാക്കിയുള്ള പരീക്ഷയിലാണ് അരുണ്‍ ഗൗലി മിന്നുന്ന പ്രകടനം നടത്തിയത്.