QuickView

ഉത്തര്‍ പ്രദേശില്‍ പുതിയ പ്രതിമ വരുന്നു, വാജ്‌പേയിയും വിവേകാനന്ദനും ഒപ്പം ക്ഷേത്ര പൂജാരിമാരും

Dec 16, 2018, 12:00 PM IST

രാമ പ്രതിമയ്ക്ക് പിന്നാലെ മറ്റ് നാല് പ്രതിമകൾ കൂടി നിർമ്മിക്കാനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ. വാജ്‌പേയി,സ്വാമി വിവേകാനന്ദൻ,മഹന്ദ്‌ അവൈദ്യനാഥ്, മഹന്ദ്‌ ദിഗ്‌വിജയനാഥ് എന്നിവരുടെ പ്രതിമകളാകും നിർമ്മിക്കുക.