കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ്പില്‍ എന്തൊക്കെയുണ്ട്? കൊക്കോണിക്‌സ് വിശേഷങ്ങള്‍

Feb 8, 2019, 7:23 PM IST

ഇന്ത്യയിലെ തന്നെ പിപിപി മോഡലില്‍ നിര്‍മ്മിക്കപ്പെടുന്ന ആദ്യത്തെ ലാപ്‌ടോപ്പാണ് കേരളത്തിന്റെ കൊക്കോണിക്‌സ്. ഇന്ത്യയില്‍ സ്വന്തമായി ഒരു കമ്പനിയും ലാപ്‌ടോപ്പ് നിര്‍മ്മിക്കുന്നില്ലെന്ന അവസ്ഥയിലേക്കാണ് സ്വന്തം ലാപ്‌ടോപ്പുമായി കൊക്കോണിക്‌സ് കടന്നു വരുന്നത്. കൊക്കോണിക്‌സിനെക്കുറിച്ച് അറിയേണ്ടതെല്ലാം സംസ്ഥാന ഐ ടി സെക്രട്ടറി എം ശിവശങ്കര്‍ പറയുന്നു.