QuickView

'കിനന്‍ന്ത്രോപോമെട്രി'യില്‍ തട്ടി വീണ് ഗവര്‍ണറും സ്പീക്കറും,നാക്കുളുക്കുന്ന ഈ വാക്ക് എന്താണ്?

Jan 26, 2019, 3:43 PM IST

നയപ്രഖ്യാപന പ്രസംഗത്തിനിടയിൽ ആ വാക്ക് കേട്ട് എല്ലാവരും ഒന്നമ്പരന്നു. എന്തായിരിക്കും ഈ 'കിനന്‍ന്ത്രോപോമെട്രി'?