QuickView

മൃതദേഹം കീറിമുറിക്കാതെ ഇനി പോസ്റ്റ്മോര്‍ട്ടം നടത്താം

Jan 20, 2019, 4:46 PM IST

അസ്വാഭാവികമായ മരണങ്ങളിൽ പോസ്റ്റ്‌മോർട്ടം നിർബന്ധമായും ചെയ്യേണ്ടി വരാറുണ്ട്. എന്നാൽ ഇനി മൃതദേഹം കീറിമുറിക്കാതെ പോസ്റ്റ്‌മോർട്ടം ചെയ്യാൻ വഴികളുണ്ടെന്നാണ് ശാസ്ത്രലോകം പറയുന്നത്.