QuickView

മരിച്ച യുവതിയുടെ ഗര്‍ഭപാത്രത്തിലൂടെ പെണ്‍കുഞ്ഞ് പിറന്നു

Dec 5, 2018, 11:57 AM IST

മരിച്ചുപോയ സ്ത്രീയിൽ നിന്ന് ഗർഭപാത്രം സ്വീകരിച്ച യുവതിയ്ക്ക് പെൺകുഞ്ഞ് പിറന്നു. ചരിത്രത്തിൽത്തന്നെ ആദ്യമായാണ് ഇത്തരമൊരു സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നത്.