QuickView

2018ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ തെരഞ്ഞ സെലിബ്രിറ്റി താരം സണ്ണി ലിയോൺ

Dec 5, 2018, 3:06 PM IST

2018 ലെ തങ്ങളുടെ റിവ്യൂ ലിസ്റ്റ് പുറത്ത് വിട്ടിരിക്കുകയാണ് യാഹൂ. ഈ വർഷത്തെ ന്യൂസ്മേക്കർ ദമ്പതികളായ യാഹൂ തെരഞ്ഞെടുത്തിരിക്കുന്നത് ദീപിക പദുക്കോണിനെയും രൺവീർ സിങ്ങിനെയുമാണ്.