QuickView

ചെറിയ അഡ്വഞ്ചർ ബൈക്കുമായി യമഹ എത്തുന്നു

Dec 16, 2018, 4:15 PM IST

ആരാധകരെ ആവേശം കൊള്ളിക്കാൻ പുത്തൻ അഡ്വഞ്ചർ ബൈക്കുമായി യമഹയെത്തുന്നു. നിരവധി പ്രത്യേകതകളാണ് യമഹ XTZ 125 ന് അവകാശപ്പെടാനുള്ളത്.