Asianet News MalayalamAsianet News Malayalam

അമേരിക്ക പൊതുതെരഞ്ഞെടുപ്പിന് ഒരുങ്ങുന്നു; ജനവിധിക്ക് ഇനി ഒരുമാസം

അമേരിക്ക പൊതുതെരഞ്ഞെടുപ്പിന് ഒരുങ്ങുന്നു, ജനവിധിക്ക് ഇനി ഒരുമാസം. നിലവിൽ ഡെമോക്രാറ്റിക് പാ‍‌ർട്ടിക്ക് ഭൂരിപക്ഷമുള്ള ജനപ്രതിനിധി സഭ റിപ്പബ്ലിക്കൻ പക്ഷം പിടിച്ചെടുക്കാനുള്ള പോരാട്ടത്തിലാണ്