Asianet News MalayalamAsianet News Malayalam

Mr. Ibis: പത്ത് ലക്ഷം രൂപ സമ്മാനത്തിനൊപ്പം മികച്ച കരിയർ സാധ്യതയും

ഉയർന്ന സമ്മാന തുകയ്‌ക്കൊപ്പം വിജയികൾക്ക് മികച്ച കരിയർ സ്വന്തമാക്കാനുള്ള അവസരവും ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഐബിസ് ഈ മത്സരം സംഘടിപ്പിക്കുന്നത്. 

First Published Dec 31, 2021, 1:43 PM IST | Last Updated Mar 28, 2022, 3:51 PM IST

കേരളത്തിനകത്തും പുറത്തും നിരവധി ശരീര സൗന്ദര്യ മത്സരങ്ങൾ നടക്കാറുണ്ട്. എന്നാൽ  ഇവയിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു ശരീര സൗന്ദര്യ മത്സരം ഒരുക്കുകയാണ് തൃശ്ശൂർ ആസ്ഥാനമായ ഐബിസ് ഫിറ്റ്നസ്. ഉയർന്ന സമ്മാന തുകയ്‌ക്കൊപ്പം വിജയികൾക്ക് മികച്ച കരിയർ സ്വന്തമാക്കാനുള്ള അവസരവും ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഐബിസ് ഈ മത്സരം സംഘടിപ്പിക്കുന്നത്.  കൂടുതൽ വിവരങ്ങൾക്ക്:  https://bit.ly/3qDhGog