ബന്ധു നിയമനം എന്ന പകര്‍ച്ചവ്യാധി

വിഷയത്തിലെ അവഗാഹം പരിശോധിക്കുന്ന ഞങ്ങള്‍ മാര്‍ക്ക് നല്‍കിയ ആള്‍ക്കല്ല നിയമനം കിട്ടിയതെന്ന് വിഷയ വിദഗ്ധര്‍. വിഷയ വിദഗ്ധര്‍ക്ക് പ്രത്യേക താത്പര്യമുണ്ടായിരുന്നെന്നും അവര്‍ ഉപജാപം നടത്തിയെന്നും നിയമനം ലഭിച്ചയാളുടെ ഭര്‍ത്താവ് എംബി രാജേഷ്. കാണാം കവര്‍ സ്റ്റോറി

Video Top Stories