തോക്ക് ചൂണ്ടി സെല്‍ഫിയെടുക്കാന്‍ ശ്രമം, അബദ്ധത്തില്‍ വെടിപൊട്ടി യുവാവ് മരിച്ചു; സുഹൃത്ത് കസ്റ്റഡിയില്‍

സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി യുവാവ് മരിച്ചു. കാറില്‍ വെച്ചാണ് തോക്ക് നെഞ്ചോട് ചെർത്ത് വെച്ച് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
 
First Published Nov 8, 2020, 10:55 PM IST | Last Updated Nov 8, 2020, 10:55 PM IST