Asianet News MalayalamAsianet News Malayalam

പ്രതിയെ കുടുക്കിയത് പുരികത്തിന്റെ പ്രത്യേകതയും ഒരു വശം ചരിഞ്ഞുള്ള നടത്തവും; പൊലീസ് പ്രതിയെ പിടികൂടിയത് ഇങ്ങനെ

പയ്യോളിയില്‍ കൊവിഡിന്റെ മറവില്‍ പിപിഇ കിറ്റിട്ട് കവര്‍ച്ച നടത്തിയ കേസില്‍ പ്രതി പിടിയില്‍. കണ്ണൂര്‍ മുഴക്കുന്ന് സ്വദേശി കെപി മുബഷീറാണ് പിടിയിലായത്. കണ്ണൂരിലും കോഴിക്കോട്, വയനാട് ജില്ലകളിലായി മുബഷീറിനെതിരെ 12 കേസുകളുണ്ട്.  നിരവധി കടകളില്‍ ഇയാള്‍ ഇത്തരത്തില്‍ മോഷണം നടത്തിയെന്ന് പൊലീസ് അറിയിച്ചു.

First Published Nov 6, 2020, 7:50 PM IST | Last Updated Nov 6, 2020, 7:50 PM IST