മലയാളത്തിന്റെ ഓര്‍മ്മകളില്‍ മായാതെ ലോഹിതദാസ്
വൈകാരിക തീക്ഷ്ണതകളിലൂടെ കണ്ണുനനയിച്ച കഥാകാരനാണ് ലോഹിതദാസ് എന്ന ലോഹി. മലയാളികളുടെ മനസില്‍ ഇന്നും മായാതെ ലോഹിയുടെ ഓര്‍മ്മകളും സിനിമകളുമുണ്ട്