Asianet News MalayalamAsianet News Malayalam

ബംഗാൾ സിനിമയുടെ മുഖഛായ മാറ്റിയ പ്രതിഭ; ഓര്‍മ്മയില്‍ സൗമിത്ര ചാറ്റര്‍ജി

ഇരുപതാം നൂറ്റാണ്ടിലെ ഇന്ത്യന്‍ സിനിമയെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്തിയ അതുല്യ അഭിനയ പ്രതിഭയായിരുന്നു സൗമിത്ര ചാറ്റര്‍ജി. ബാംഗാള്‍ സിനിമ കണ്ട എക്കാലത്തെയും മികച്ച കലാകാരന്‍.
 
First Published Nov 15, 2020, 2:07 PM IST | Last Updated Nov 15, 2020, 2:07 PM IST