Asianet News MalayalamAsianet News Malayalam

പ്രവാസി സുഹൃത്തുക്കളുടെ കൂട്ടായ്മയിലൊരുങ്ങിയ ഹ്രസ്വചിത്രം; ശ്രദ്ധ നേടി 'അറിയാതെ'

സിനിമാപ്രേമികളായ നാല് പ്രവാസി കുടുംബങ്ങള്‍ ഒരുമിച്ചുകൂടി നിര്‍മ്മിച്ച ഹ്രസ്വചിത്രം 'അറിയാതെ' ശ്രദ്ധേയമാകുന്നു. എയ്ഡ്‌സ് രോഗികളോട് സമൂഹം കാണിക്കുന്ന അവഗണനയും അതിനെതിരെ പൊരുതുന്ന പെണ്‍കുട്ടിയുടെ കഥയുമാണ് ചിത്രം പറയുന്നത്.
 
First Published Feb 24, 2021, 2:43 PM IST | Last Updated Feb 24, 2021, 2:43 PM IST