വിപ്ലവകരമായ മാറ്റങ്ങളോടെ യുഎഇ; ഉഭയകക്ഷി പ്രകാരമുള്ള ലൈംഗിക ബന്ധവും മദ്യപാനവും ശിക്ഷാർഹമാകില്ല

സിവിൽ,ക്രിമിനൽ നിയമങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ് യുഎഇ. പുതിയ ഭേദഗതി പ്രകാരം  പ്രവാസികൾക്ക് സ്വത്തിന്റെ അനന്തരാവകാശം,വിവാഹം എന്നിവ നാട്ടിലെ നിയമപ്രകാരം ഇവിടെയും നിർവഹിക്കാം.
 
Share this Video

Related Video