ജമ്മുകശ്മീരിലെ കുപ്‌വാരയില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ വധിച്ചു, നാല് സൈനികര്‍ക്ക് വീരമൃത്യു

Nov 8, 2020, 4:42 PM IST

ജമ്മുകശ്മീരിലെ കുപ്‍വാരയിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം തടഞ്ഞു. ഏറ്റുമുട്ടലിൽ മൂന്ന് സൈനികരും ഒരു ബിഎസ്എഫ് ജവാനും വീരമൃത്യു വരിച്ചു. പരിക്കേറ്റ ഒരു സൈനികന്റെ നില ഗുരുതരമാണ്. ഏറ്റുമുട്ടിലിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു.

Video Top Stories