Asianet News MalayalamAsianet News Malayalam

bipin rawat: 'കഴിഞ്ഞ ഒരാഴ്ചയായി ഇവിടെ കാലാവസ്ഥ വളരെ മോശമാണ്'

'കേരളത്തിൽ തുടർച്ചയായി പെയ്യുന്ന മഴ ഇവിടത്തെ കാലാവസ്ഥയെയും കുറെ നാളുകളായി ബാധിക്കുന്നുണ്ട്. മുന്നിലുള്ള കാഴ്ചകൾ കാണാൻ പോലും ബുദ്ധിമുട്ടുള്ള സാഹചര്യമാണ്', അപകടത്തിൽപ്പെട്ടവരെ രക്ഷപെടുത്താൻ പ്രദേശവാസികളും സഹായിച്ചുവെന്ന് വ്യോമസേനാ ഉദ്യോഗസ്ഥൻ ബിജു 

First Published Dec 8, 2021, 4:10 PM IST | Last Updated Dec 8, 2021, 4:22 PM IST