ബന്ധുക്കളെ ശാരീരികമായി ആക്രമിച്ചെന്ന് അര്‍ണബ്; കസ്റ്റഡിയിലെടുത്തത് വീട്ടില്‍ നിന്ന്
റിപ്പബ്ലിക് ടി വി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി അറസ്റ്റില്‍. പൊലീസ് വീട്ടില്‍ കയറി ബന്ധുക്കളെ ശാരീരികമായി ആക്രമിച്ചുവെന്ന് അര്‍ണബ്. ബലംപ്രയോഗിച്ച് പൊലീസ് വാനിലേക്ക് അര്‍ണബിനെ കയറ്റുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.