ബിഹാറിലെ ജനവിധി ഉറ്റുനോക്കി രാജ്യം;വോട്ടെണ്ണല്‍ 55 കേന്ദ്രങ്ങളില്‍, ആദ്യ ഫല സൂചനകള്‍ എട്ടരയോടെ

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഉറ്റുനോക്കി രാജ്യം. എട്ടുമണിയോടെ വോട്ടെണ്ണല്‍ ആരംഭിക്കും, ആദ്യ ഫല സൂചനകള്‍ എട്ടരയോടെ. 55 കേന്ദ്രങ്ങളിലെ 414 ഹാളുകളിലാണ് വോട്ടെണ്ണല്‍.
 
First Published Nov 10, 2020, 7:19 AM IST | Last Updated Nov 10, 2020, 7:19 AM IST