നേട്ടമുണ്ടാക്കാനാകാതെ കോണ്‍ഗ്രസ്; 19 സീറ്റുകളില്‍ ലീഡുമായി ഇടതുപക്ഷത്തിന്റെ മുന്നേറ്റം
ബിഹാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച 70 സീറ്റുകളില്‍ 21 ഇടത്ത് മാത്രമാണ് കോണ്‍ഗ്രസ് മുന്നിലുള്ളത്. അതേസമയം, മത്സരിച്ച 29 സീറ്റുകളില്‍ 19 ഇടത്ത് ലീഡ് ചെയ്യുകയാണ് ഇടതുപക്ഷം. 13 സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുകയാണ് സിപിഐഎംഎല്‍.