വിധിയറിയാന്‍ മണിക്കൂറുകള്‍; തേജസ്വിയുടെ വിജയത്തിനായി പൂജ നടത്തി പ്രവര്‍ത്തകരും ആരാധകരും
ബിഹാറില്‍ തേജസ്വി യാദവിന്റെ വിജയത്തിനായി പൂജകള്‍ തുടങ്ങി ആരാധകരും പ്രവര്‍ത്തകരും. ഇന്നലെ പിറന്നാള്‍, ഇന്ന് വിജയമധുരമെന്നാണ് പ്രവര്‍ത്തകര്‍ പറഞ്ഞത്. എന്നാല്‍ ജനവിധി എന്താണെങ്കിലും സംയമനം പാലിക്കണമെന്നാണ് തേജസ്വി ആര്‍ജെഡി പ്രവര്‍ത്തകരോട് വ്യക്തമാക്കിയിട്ടുള്ളത്.