ബിഹാറില്‍ ആര്‍ക്കും കേവല ഭൂരിപക്ഷമില്ല; ലീഡ് നില മാറിമറിയുന്നു

Nov 10, 2020, 7:20 PM IST

എന്‍ഡിഎയുടെ പ്രതീക്ഷകളുടെ നിറംകെടുത്തി മഹാസഖ്യം മുന്നേറുന്നു. 76 ഇടത്ത് ആര്‍ജെഡിയും 20 ഇടത്ത് കോണ്‍ഗ്രസും 18 ഇടത്ത് ഇടതുപാര്‍ട്ടികളും മുന്നിലാണ്. പല സീറ്റുകളും ഇവര്‍ വിജയിച്ചു.

Video Top Stories