Asianet News MalayalamAsianet News Malayalam

മധ്യപ്രദേശില്‍ കുഴല്‍ക്കിണറില്‍ വീണ 3 വയസ്സുകാരന്‍ മരിച്ചു

96 മണിക്കൂറിലധികം ഇരുനൂറ് അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ കുട്ടി കുടുങ്ങിക്കിടന്നു.കുടുംബത്തിന് സര്‍ക്കാര്‍ 5 ലക്ഷം രൂപ സഹായ ധനം പ്രഖ്യാപിച്ചു.

First Published Nov 8, 2020, 11:33 AM IST | Last Updated Nov 8, 2020, 11:33 AM IST

96 മണിക്കൂറിലധികം ഇരുനൂറ് അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ കുട്ടി കുടുങ്ങിക്കിടന്നു.കുടുംബത്തിന് സര്‍ക്കാര്‍ 5 ലക്ഷം രൂപ സഹായ ധനം പ്രഖ്യാപിച്ചു.