മയക്കുമരുന്ന് കേസില്‍ തെലുങ്ക് നടന്‍ രവി തേജയെ ഇഡി ചോദ്യം ചെയ്യുന്നു

കന്നഡ, തെലുങ്ക് സിനിമാ താരങ്ങളെ കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് കേസില്‍ ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. കഴിഞ്ഞ ദിവസം റാണ ദഗ്ഗുബാട്ടിയെ ഇഡി ചോദ്യം ചെയ്തിരുന്നു

First Published Sep 9, 2021, 11:32 AM IST | Last Updated Sep 9, 2021, 11:32 AM IST