ഇന്ത്യ-റഷ്യ ആയുധക്കരാര്‍ ഒപ്പുവച്ചു; പ്രതിരോധ മേഖലയില്‍ പങ്കാളിത്തം ദൃഢമാക്കിയെന്ന് രാജ്‌നാഥ് സിംഗ്

സുപ്രധാന ആയുധ കരാറുകളിൽ ഒപ്പുവെച്ച് ഇന്ത്യയും (India) റഷ്യയും (Russia). . AK 203 തോക്കുകൾ വാങ്ങുന്നതിനുള്ള കരാറടക്കം സുപ്രധാനമായ കരാറുകളിലാണ് ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്. പ്രതിരോധ മേഖലയില്‍ പങ്കാളിത്തം ദൃഢമാക്കിയെന്ന് കേന്ദ്ര മന്ത്രി രാജ്‌നാഥ് സിംഗ്. 

First Published Dec 6, 2021, 2:28 PM IST | Last Updated Dec 6, 2021, 2:28 PM IST