കോടിയേരി മാറിനില്‍ക്കേണ്ടെന്ന് സിപിഎം കേന്ദ്ര നേതൃത്വം;ഇക്കാര്യത്തിലുള്ള വാ‍ർത്തകൾ ശരിയല്ലെന്ന് എസ്ആർപി

Nov 4, 2020, 11:35 AM IST

സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് കോടിയേരി ബാലകൃഷ്ണന്‍ മാറേണ്ട എന്ന് കേന്ദ്ര നേതൃത്വം. ഇക്കാര്യത്തിലുള്ള വാര്‍ത്തകള്‍ ശരിയല്ലെന്ന് എസ് ആര്‍ രാമചന്ദ്രന്‍ പിള്ള പറഞ്ഞു. ബിനീഷിനെതിരായ കേസില്‍ ബിനീഷ് തന്റെ നിരപരാധിത്വം തെളിയിക്കട്ടയെന്നതായിരുന്നു കേന്ദ്ര നിലപാട്.
 

Video Top Stories