Asianet News MalayalamAsianet News Malayalam

ഇരുനൂറ് പേരെ നേരിടാന്‍ 80 പേര്‍ പോയെന്ന് പറയുന്നത് ഊഹാപോഹമെന്ന് ലഫ്. ജന ശരത് ചന്ദ്

ഇരുനൂറ് പേരെ നേരിടാന്‍ 80 പേര്‍ പോയെന്ന് പറയുന്നത് ഊഹാപോഹമെന്ന് ലഫ്. ജന ശരത് ചന്ദ് 

First Published Dec 13, 2022, 9:06 PM IST | Last Updated Dec 13, 2022, 9:06 PM IST

അതിര്‍ത്തി കടന്ന് എത്തിയത് 600ല്‍പരം സൈനികര്‍, ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഇല്ലായിരുന്നെങ്കില്‍ നമ്മുടെ സൈനികരെ മുകളില്‍ അണിനിരത്താനാകുമായിരുന്നില്ല, 200 പേരെ നേരിടാന്‍ 80 പേര്‍ പോയെന്ന് പറയുന്നത് ഊഹാപോഹം മാത്രമെന്ന് ലഫ്. ജന ശരത് ചന്ദ്