ആര് ഭരിക്കും ഇന്ത്യ - മൂഡ് ഓഫ് ദി നേഷൻ സർവേ ഫലം

ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നേഷൻ' സർവ്വേയുടെ ഫലം അറിയാം.

First Published Apr 2, 2024, 10:27 AM IST | Last Updated Apr 2, 2024, 10:27 AM IST

രാജ്യം പൊതുതെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുമ്പോൾ ജനങ്ങളുടെ മനസ്സറിയാൻ ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നേഷൻ' സർവേ.