വെങ്കായം, കല്ലുപ്പ്, തൈര്; രാഹുലിന്റെ പാചകം ഹിറ്റ്


യൂട്യൂബര്‍മാര്‍ക്കൊപ്പം ബിരിയാണി ഉണ്ടാക്കി രാഹുല്‍ ഗാന്ധി.ദക്ഷിണേന്ത്യയിലെ വൈറല്‍ യൂട്യൂബര്‍മാരായ തമിഴ് നാട്ടിലെ പുതുക്കോട്ട  ജില്ലയിലെ വില്ലജ് കുക്കിംഗ് ചാനലിന്റെ പാചക ശാലയിലാണ് രാഹുല്‍ എത്തിയത്. തമിഴ് ശൈലിയില്‍ സാധനങ്ങളുടെ പേരുകള്‍ വിളിച്ചു പറഞ്ഞുള്ള രാഹുലിന്റെ പാചകം സമൂഹ മാധ്യമങ്ങളില്‍ വൈറല്‍  ആണ്.

Video Top Stories