വീടിന് മുന്നില്‍ വെച്ച് മാധ്യമപ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി ഗുണ്ടാസംഘം; വടിവാള്‍ വീശി ഭീഷണിയും
തമിഴ്‌നാട്ടില്‍ കാഞ്ചീപുരത്തിനടുത്ത് മാധ്യമപ്രവര്‍ത്തകനെ ഗുണ്ടാസംഘം വെട്ടിക്കൊന്നു. തമിഴന്‍ ടിവിയിലെ റിപ്പോര്‍ട്ടര്‍ മോസസ് ആണ് കൊല്ലപ്പെട്ടത്. ഭൂമാഫിയയ്ക്ക് എതിരായ പരമ്പരയ്ക്ക് പിന്നാലെയാണ് കൊലപാതകം.